---
title: "ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211317/applynow"
published_at: "2024-06-11T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666799be80a03_images.png"
keywords: []
---

# ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** പെരിങ്ങോം: ഗവ.ഐ ടി ഐയില്‍ രണ്ട് വര്‍ഷത്തെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഒരു വര്‍ഷത്തെ വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി നേരിട്ടോ അക്ഷയ സെന്റര്‍ വഴിയോ 100 രൂപ ഫീസടച്ച് അപേക്ഷിക്കാം.

## Article Content

പെരിങ്ങോം: ഗവ.ഐ ടി ഐയില്‍ രണ്ട് വര്‍ഷത്തെ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഒരു വര്‍ഷത്തെ വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in വഴി നേരിട്ടോ അക്ഷയ സെന്റര്‍ വഴിയോ 100 രൂപ ഫീസടച്ച് അപേക്ഷിക്കാം.

ഫോണ്‍: 04985236266, 9497671940. കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക്, എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. http://itiadmission.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം തൊട്ടടുത്തുളള ഗവ.ഐ ടി ഐകളില്‍ വെരിഫിക്കേഷന് ഹാജരാകണം. ഫോണ്‍: 9895265951, 8089238825.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211317/applynow)