---
title: "പെരുമ്പുന്ന ശ്രീ നാരായണ ഗുരു മഠം ഉന്നത വിജയികളെ ആദരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211407/peravoor"
published_at: "2024-06-11T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667fb90e64a4_IMG-20240611-WA0023.jpg"
keywords: []
---

# പെരുമ്പുന്ന ശ്രീ നാരായണ ഗുരു മഠം ഉന്നത വിജയികളെ ആദരിച്ചു

> **Lead Summary:** **പേരാവൂർ**: പെരുമ്പുന്ന ശ്രീ നാരായണ ഗുരു മഠം എസ് എസ് എൽ സി , +2 ഉന്നത വിജയികളെ ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പാൽ ഗോപാലൻ ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡന്റ് മന്മഥൻ മുണ്ടപ്ലാക്കൽ അധ്യക്ഷനായി.

## Article Content

**പേരാവൂർ**: പെരുമ്പുന്ന ശ്രീ നാരായണ ഗുരു മഠം എസ് എസ് എൽ സി , +2 ഉന്നത വിജയികളെ ആദരിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പാൽ ഗോപാലൻ ഉദ്ഘാടനം ചെയ്തു. മഠം പ്രസിഡന്റ് മന്മഥൻ മുണ്ടപ്ലാക്കൽ അധ്യക്ഷനായി.

രാജീവൻ ആക്കപ്പാറ സ്വാഗതവും ശശികുന്നത്ത് നന്ദിയും പറഞ്ഞു. ഗോപാലകൃഷ്ണൻ , പങ്കജാക്ഷി ടീച്ചർ, ആശ മന്മഥൻ, ഷൈലജ എം.എൻ , ഹരിദാസ് കോറ എന്നിവർ ആശംസകൾ അർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211407/peravoor)