കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു

കനത്ത മഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു
Jun 11, 2024 02:59 PM | By Remya Raveendran

കണ്ണൂർ :  കനത്ത മഴയിൽ കണ്ണൂർ ചെറുപുഴയിൽ നിർമാണത്തിലിരിക്കുന്ന വീടും സംരക്ഷണഭിത്തിയും തകർന്നു . ചെറുപുഴ ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച കട്ടപ്പള്ളിയിലെ കുതിരുകാരൻ ഭാസ്കരന്റെ വീടാണ് തകർന്നത്.

 വീടിന്റെ പിൻഭാഗവും മുൻഭാഗത്തെ കോൺക്രീറ്റ് ബെൽറ്റുമാണ് കനത്ത മഴയിൽ തകർന്നത്. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

പഞ്ചായത്ത്-റവന്യൂ അധികൃതരെ വിവരമറിയിച്ചിട്ടും ആരും ഇതുവരെ വന്നില്ലെന്ന് ഭാസ്കരൻ പറഞ്ഞു.

Heavyrainlosthouse

Next TV

Related Stories
മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു

Jun 1, 2025 09:50 PM

മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ ആദരിച്ചു

മടപ്പുരച്ചാൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തണയിലെ മുതിർന്ന പ്രവർത്തകരെ...

Read More >>
സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Jun 1, 2025 07:47 PM

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്കൂൾ പ്രവേശനോത്സവം നാളെ : മുഖ്യമന്ത്രി ഉദ്ഘാടനം...

Read More >>
പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

Jun 1, 2025 06:12 PM

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി പ്രതിഷേധിച്ചു

പായം -ആറളം റോഡ് തകർന്നു: റോഡിൽ വാഴ നട്ട് ബിജെപി...

Read More >>
കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

Jun 1, 2025 05:59 PM

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിച്ചു

കീഴ്പ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റ്...

Read More >>
പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

Jun 1, 2025 05:10 PM

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ...

Read More >>
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
Top Stories










News Roundup