---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211558/kseb"
published_at: "2024-06-12T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66690ff98b9a3_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്ലാസ്റ്റിക്, എച്ച് ടി മലയാള മനോരമ, എച്ച് ടി മാനുമാറ്റിക് നിസ്സാന്‍, ചാല 12 കണ്ടി, നിഷ റോഡ്, എ വണ്‍ കോള എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പ്ലാസ്റ്റിക്, എച്ച് ടി മലയാള മനോരമ, എച്ച് ടി മാനുമാറ്റിക് നിസ്സാന്‍, ചാല 12 കണ്ടി, നിഷ റോഡ്, എ വണ്‍ കോള എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നുച്ചിലോട്, നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 12 ബുധന്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211558/kseb)