---
title: "കേരള സർക്കാർ റൂട്ട്രോണിക്സിന്റെ ഔദ്യോഗിക പഠന കേന്ദ്രമായി ഇരിട്ടി സാക് അക്കാദമിയെ  തിരഞ്ഞെടുത്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211562/iritty"
published_at: "2024-06-12T08:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66691479d6dff_Screenshot_20240612-084921_WhatsAppBusiness.jpg"
keywords: []
---

# കേരള സർക്കാർ റൂട്ട്രോണിക്സിന്റെ ഔദ്യോഗിക പഠന കേന്ദ്രമായി ഇരിട്ടി സാക് അക്കാദമിയെ  തിരഞ്ഞെടുത്തു

> **Lead Summary:** **ഇരിട്ടി** :കേരള സർക്കാർ റൂട്ട്രോണിക്സിന്റെ ഔദ്യോഗിക പഠന കേന്ദ്രമായി ഇരിട്ടി സാക് അക്കാദമിയെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ വിജയൻ പിള്ളയിൽ നിന്നും മാനേജിങ് ഡയറക്ടർ അബ്ദുള്ള കരിയിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

## Article Content

**ഇരിട്ടി** :കേരള സർക്കാർ റൂട്ട്രോണിക്സിന്റെ ഔദ്യോഗിക പഠന കേന്ദ്രമായി ഇരിട്ടി സാക് അക്കാദമിയെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് റൂട്രോണിക്സ് ചെയർമാൻ വിജയൻ പിള്ളയിൽ നിന്നും മാനേജിങ് ഡയറക്ടർ അബ്ദുള്ള കരിയിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

മലയോര മേഖലയുടെ അഭിമാനമായി മാറിയ സാക് അക്കാദമിയിൽ നിന്നും PSC അംഗീകൃതവും എംപ്ലോയ്മെൻ്റിൽ രജിസ്റ്റർ ചെയ്യാൻ ഉതകുന്നതുമായ ഗവ: അപ്പ്രൂവ്ഡ് സർട്ടിഫിക്കറ്റുകൾ ആണ് വിദ്യാർത്ഥികൾക്ക് ലഭ്യമാകുക. പഠനം കഴിഞ്ഞാൽ കേരള സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റും ഒരു മികച്ച ജോലിയും വിദ്യാർത്ഥികൾക്ക് കരസ്ഥമാക്കാം. വിദേശരാജ്യങ്ങളിലും മികച്ച ജോലി നേടാൻ വിദ്യാർത്ഥികൾക്ക് ഇത് വഴി സാധിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: സാക് അക്കാദമി തുളസി മലബാർ പാരഡൈസ് പുതിയ ബസ്റ്റാൻഡ്, ഇരിട്ടി Ph: 9400991100 : 9400992200

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211562/iritty)