---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211608/wayanad"
published_at: "2024-06-12T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666936b5379e9_IMG-20240612-WA0013.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു 

> **Lead Summary:** **വയനാട്**: എടവകമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു, എസ്എസ്എൽസി മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.

## Article Content

**വയനാട്**: എടവകമണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു, എസ്എസ്എൽസി മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.

എടവക 2/4 ദീപ്തിഗിരി സൊസൈറ്റി ഹാളിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. എടവകമണ്ഡലം പ്രസിഡണ്ട്  ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു.   ഡിസിസി ജനറൽ സെക്രട്ടറി  എച്ച്  ബി  പ്രദീപ് മാസ്സ്റ്റർ, പനമരം ഓ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്  ജിൽസൻ തൂപ്പുങ്കര, നല്ലൂർനാട് മണ്ഡലം പ്രസിഡണ്ട് വിനോദ് തോട്ടത്തിൽ, പഞ്ചായത്ത് പ്രസിഡണ്ട്  ബ്രാൻ അഹമ്മദ്കുട്ടി, വൈസ് പ്രസിഡണ്ട് ശ്രീഗിരിജാ സുധാകരൻ , കെഎം ഇബ്രാഹിംകുട്ടി,റെജി വാളാംകോട്ട്,  സിബി ആശാരിയോട്ട്,  സി എച്ച്  ഇബ്രാഹിം ,ബിന്ദു ടീച്ചർ. അഭിജിത്ത് ഷിനോജ് എന്നിവർ ആശംസഅർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211608/wayanad)