---
title: "പനമരത്ത് കിണർ നിർമ്മാണത്തിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു ;ഒരാളുടെ നില ഗുരുതരം    "
english_title: "Panamaramaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211659/panamaramaccident"
published_at: "2024-06-12T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669649db26b5_1000003188.jpg"
keywords: []
---

# പനമരത്ത് കിണർ നിർമ്മാണത്തിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു ;ഒരാളുടെ നില ഗുരുതരം    

> **Lead Summary:**  **മാനന്തവാടി : **പനമരത്ത് കിണർ പണിക്കിടെ അപകടം. ഒരാളുടെ നില ഗുരുതരം. കിണറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ രക്ഷപ്പെടുത്തി.

## Article Content

 **മാനന്തവാടി : **പനമരത്ത് കിണർ പണിക്കിടെ അപകടം. ഒരാളുടെ നില ഗുരുതരം. കിണറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ രക്ഷപ്പെടുത്തി.

ഇതിൽ ഒരാളുടെ നില ഗുരുതരം. ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദിനാണ് ഗുരുതരമായി പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211659/panamaramaccident)