---
title: "വിദ്യാലയ പച്ചതുരുത്ത് പദ്ധതിക്ക് വട്ടിപ്രം യു പി സ്കൂളിൽ തുടക്കമായി"
english_title: "Vattipramschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211670/vattipramschool"
published_at: "2024-06-12T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66696ca5002e0_1000003285.jpg"
keywords: []
---

# വിദ്യാലയ പച്ചതുരുത്ത് പദ്ധതിക്ക് വട്ടിപ്രം യു പി സ്കൂളിൽ തുടക്കമായി

> **Lead Summary:**  **കൂത്തുപറമ്പ് :** ബ്ലോക്ക്‌ തല വിദ്യാലയ പച്ചതുരുത്ത് പദ്ധതിക്ക് വട്ടിപ്രം യു പി സ്കൂളിൽ തുടക്കമായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 **കൂത്തുപറമ്പ് :** ബ്ലോക്ക്‌ തല വിദ്യാലയ പച്ചതുരുത്ത് പദ്ധതിക്ക് വട്ടിപ്രം യു പി സ്കൂളിൽ തുടക്കമായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ ഷീല ഉദ്ഘാടനം നിർവഹിച്ചു.

കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി കെ ബഷീർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ടി രാഗേഷ്, കൂത്തുപറമ്പ് ബി പി സി എൻ സതീന്ദ്രൻ,

എം റോജ, ബാബു പറമ്പൻ, വിജയൻ വട്ടിപ്രം, മുഹമ്മദ്‌ കോയ മാസ്റ്റർ, ബാലൻ വയലേരി, കെ രമിത തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211670/vattipramschool)