---
title: "ആറളം ഫാം ഗവ:ഹയർസെക്കൻഡറി സ്കൂളിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211781/aralam"
published_at: "2024-06-13T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a379e5ccb7_IMG-20240613-WA0005.jpg"
keywords: []
---

# ആറളം ഫാം ഗവ:ഹയർസെക്കൻഡറി സ്കൂളിൽ കായിക ഉപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **ആറളം** : കണ്ണൂർ വനം ഡിവിഷൻ കൊട്ടിയൂർ റേഞ്ചിന്റെ പരിധിയിൽപ്പെട്ട ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് കുട്ടികൾക്കുള്ള കായിക ഉപകരണങ്ങൾ വിതരണ ഉദ്ഘാടനം നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.ദീപ ഐ എഫ്ന എസ് നിർവഹിച്ചു.

## Article Content

**ആറളം** : കണ്ണൂർ വനം ഡിവിഷൻ കൊട്ടിയൂർ റേഞ്ചിന്റെ പരിധിയിൽപ്പെട്ട ആറളം ഫാം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് കുട്ടികൾക്കുള്ള കായിക ഉപകരണങ്ങൾ വിതരണ ഉദ്ഘാടനം നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.ദീപ ഐ എഫ്ന എസ് നിർവഹിച്ചു.

ചടങ്ങിൽ കണ്ണൂർ ഡി എഫ് ഒ.എസ് വൈശാഖ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസർ  സുധീർ നെരോത്ത് , ആറളം ഫാം സ്കൂൾ ഹെഡ്മാസ്റ്റർ  തിലകൻ തേലേക്കാടൻ എന്നിവർ സംബന്ധിച്ചു. വനംവകുപ്പിന്റെ ഇഡിപി ഫണ്ട് ഉപയോഗിച്ച് ആണ് കായിക ഉപകരണങ്ങൾ വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211781/aralam)