---
title: "സ്കൂഫേ ഉദ്ഘാടനം ചെയ്തു"
english_title: "Thillankeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211797/thillankeri"
published_at: "2024-06-13T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a64b9c8ee1_IMG-20240613-WA0012.jpg"
keywords: []
---

# സ്കൂഫേ ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **തില്ലങ്കേരി**: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേനൃത്യത്തിൽ കാവുംമ്പടി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്കൂഫേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

 **തില്ലങ്കേരി**: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തില്ലങ്കേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ നേനൃത്യത്തിൽ കാവുംമ്പടി സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്കൂഫേ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ: എം. സുർജിത്ത് പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജീദ സാദിഖ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. സനീഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ പി.കെ. രതീഷ്,വി. വിമല, പഞ്ചായത്തു അംഗങ്ങളായ എം. അക്ഷയ , എൻ. മനോജ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ.പി. എറമു ,പി ടി എ പ്രസിഡൻ്റ് ബിജു പാലപ്പള്ളി,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി കെ. പ്രീത എന്നിവർപ്രാസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211797/thillankeri)