---
title: "ഓൾ കേരള ടൂറിസം അസോസിയേഷൻ കേന്ദ്ര ടൂറിസം സഹമന്ത്രി  സുരേഷ് ഗോപിക്ക്  നിവേദനം നൽകി "
english_title: "Turisamassosiation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211893/turisamassosiation"
published_at: "2024-06-13T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ab3757c2d6_1000003564.jpg"
keywords: []
---

# ഓൾ കേരള ടൂറിസം അസോസിയേഷൻ കേന്ദ്ര ടൂറിസം സഹമന്ത്രി  സുരേഷ് ഗോപിക്ക്  നിവേദനം നൽകി 

> **Lead Summary:**  **വയനാട് : **പൂട്ടിക്കിടക്കുന്ന ടൂറിസം സെൻററുകൾ തുറക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും ടൂറിസം മേഖലക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുഇള നിവേദനം ഓൾ കേരള ടൂറിസം അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറി അലി ബ്രാൻ ജില്ലാപ്രസിഡണ്ട് രമിത്ത് രവി സെക്രട്ടറി മനുമത്തായി ട്രഷറർ അനീഷ്എന്നിവർ കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രി സുരേഷ് ഗോപിക്ക് കൊടുത്തു.

## Article Content

 **വയനാട് : **പൂട്ടിക്കിടക്കുന്ന ടൂറിസം സെൻററുകൾ തുറക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും ടൂറിസം മേഖലക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുഇള നിവേദനം ഓൾ കേരള ടൂറിസം അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറി അലി ബ്രാൻ ജില്ലാപ്രസിഡണ്ട് രമിത്ത് രവി സെക്രട്ടറി മനുമത്തായി ട്രഷറർ അനീഷ്എന്നിവർ കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രി സുരേഷ് ഗോപിക്ക് കൊടുത്തു.

ഓൾ കേരള ടുറിസം അസോസിയേഷൻ (AKTA) ഭാരവാഹികളായ സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി ബ്രാൻ ജില്ലാ പ്രസിഡണ്ട് രമിത്ത് രവി ജില്ലാ സെക്രട്ടറി മനുമത്തായി ജില്ലാ ട്രഷറർ അനീഷ് വരദൂർ എന്നിവർ, വയനാട്ടിലെ നിലവിലെ ടുറിസം സാഹചര്യങ്ങൾ കേന്ദ്ര ടുറിസം മന്ത്രി  സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211893/turisamassosiation)