---
title: " വയനാട്ടിൽ  പുലി വളർത്തു മൃഗത്തെ പിടിച്ചു"
english_title: "Tigercatchgot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211909/tigercatchgot"
published_at: "2024-06-13T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ac134b04e5_1000003567.jpg"
keywords: []
---

#  വയനാട്ടിൽ  പുലി വളർത്തു മൃഗത്തെ പിടിച്ചു

> **Lead Summary:** **വയനാട് : **വടുവൻച്ചാൽ കാന്തമ്പാറയിൽ പുലി വളർത്തു മൃഗത്തെ പിടിച്ചു. മാങ്കുഴിയിൽ ജോർജിന്റെ പശുകിടവിനെയാണ് പുലി പിടിച്ചത്.

## Article Content

**വയനാട് : **വടുവൻച്ചാൽ കാന്തമ്പാറയിൽ പുലി വളർത്തു മൃഗത്തെ പിടിച്ചു. മാങ്കുഴിയിൽ ജോർജിന്റെ പശുകിടവിനെയാണ് പുലി പിടിച്ചത്.

പുലർച്ചെ ആയിരുന്നു ആക്രണം. അടുത്ത ദിവസങ്ങളിലും പ്രദേശത്തു പുലി ആക്രണം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211909/tigercatchgot)