---
title: "പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു"
english_title: "Foodinspection"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/211919/foodinspection"
published_at: "2024-06-13T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666ac9f359b02_1000003616.jpg"
keywords: []
---

# പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

> **Lead Summary:**  **കൽപ്പറ്റ: **പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.** **കൽപ്പറ്റ മുൻ സിപ്പാലിറ്റിയിലെ വെസ്റ്റ് കാഡ്ഓഷ്യൻ റെസ്റ്റൊറന്റ് നിയർസിവിൽ സ്റ്റേഷൻ കൽപ്പറ്റ, ബെയ്ച്ചോ വയനാട് റെസ്റ്റോകഫേ, ഉടുപ്പി അഗ്രഹാരം റസ്റ്റോറന്റ്, ഹോട്ടൽ സൂര്യ കാസിൽ, വെള്ളാരംകുന്ന്, കെ യം ഹോളിഡേയ്സ് കൽപ്പറ്റ, ഇച്ചൂസ് നാടൻ ഭക്ഷണം കൽപ്പറ്റ,ഹോട്ടൽ പഞ്ചിറ്റോ മജസ്റ്റിക്ക്, മാരക്കാന റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൻ വിൽപ്പനക്കായി സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

## Article Content

 **കൽപ്പറ്റ: **പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.** **കൽപ്പറ്റ മുൻ സിപ്പാലിറ്റിയിലെ വെസ്റ്റ് കാഡ്ഓഷ്യൻ റെസ്റ്റൊറന്റ് നിയർസിവിൽ സ്റ്റേഷൻ കൽപ്പറ്റ, ബെയ്ച്ചോ വയനാട് റെസ്റ്റോകഫേ, ഉടുപ്പി അഗ്രഹാരം റസ്റ്റോറന്റ്, ഹോട്ടൽ സൂര്യ കാസിൽ, വെള്ളാരംകുന്ന്, കെ യം ഹോളിഡേയ്സ് കൽപ്പറ്റ, ഇച്ചൂസ് നാടൻ ഭക്ഷണം കൽപ്പറ്റ,ഹോട്ടൽ പഞ്ചിറ്റോ മജസ്റ്റിക്ക്, മാരക്കാന റസ്റ്റോറന്റ് എന്നിവിടങ്ങളിൽ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൻ വിൽപ്പനക്കായി സൂക്ഷിച്ച ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

 കൽപറ്റ നഗരസഭ സീനിയർ പബ്ലിക്ക് ഇൻസ്പെക്ടർ എൻ.ബിന്ദു മോൾ, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മ്മാരായ പി എസ് സവിത, പി ജെ ജോബിച്ചൻ , പി മുഹമ്മദ് ,പി. എച്ച്സിറാജ്, എൻ.സുനില,എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/211919/foodinspection)