---
title: "ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ പേവിഷബാധ പ്രതിരോധ സ്പെഷ്യൽ അസംബ്ലി നടത്തി"
english_title: "Kolithattu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212077/kolithattu"
published_at: "2024-06-14T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666bd3c51ceef_IMG-20240614-WA0019.jpg"
keywords: []
---

# ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ പേവിഷബാധ പ്രതിരോധ സ്പെഷ്യൽ അസംബ്ലി നടത്തി

> **Lead Summary:** **ശാന്തിഗിരി**: പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്പെഷ്യൽ അസംബ്ലി ചേർന്നു. കേളകം പി എച്ച് സി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജിന്റോ മെർലിൻ ബോധവൽക്കരണ ക്ലാസ് എടുത്തു.

## Article Content

**ശാന്തിഗിരി**: പേ വിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്പെഷ്യൽ അസംബ്ലി ചേർന്നു. കേളകം പി എച്ച് സി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജിന്റോ മെർലിൻ ബോധവൽക്കരണ ക്ലാസ് എടുത്തു.

ഏഴാം വാർഡ് ആശാവർക്കർ സൗമ്യ ബിനു, പ്രധാനാധ്യാപിക പി എ ലിസി, എസ് ആർ ജി കൺവീനർ സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212077/kolithattu)