---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212109/applynow"
published_at: "2024-06-14T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666befac3cf85_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  **കണ്ണൂർ** :ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി ജി ഡി സി എ, ഡി സി എ, സി സി എല്‍ ഐ എസ് സി (ലൈബ്രറി സയന്‍സ്) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

 **കണ്ണൂർ** :ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി ജി ഡി സി എ, ഡി സി എ, സി സി എല്‍ ഐ എസ് സി (ലൈബ്രറി സയന്‍സ്) എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭിക്കും. ജൂണ്‍ 27ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547005052, 9447596129. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212109/applynow)