‘സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര, ചേതനയറ്റ് മടങ്ങി; അവരുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കും’: ഷാഫി പറമ്പിൽ

‘സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര, ചേതനയറ്റ് മടങ്ങി; അവരുടെ കുടുംബങ്ങളെ ചേര്‍ത്തു പിടിക്കും’: ഷാഫി പറമ്പിൽ
Jun 14, 2024 02:27 PM | By Remya Raveendran

നെടുമ്പാശ്ശേരി :  കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു.

ഹൃദയഭേദകമായിരുന്നു നെടുമ്പാശ്ശേരിയിലെ കാഴ്ചകളെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. സ്വപ്നങ്ങള്‍ പേറിയായിരുന്നു അങ്ങോട്ടുള്ള യാത്ര. ചേതനയറ്റ്, കണ്ണീര്‍ക്കടലായി മടങ്ങി. ഇനി അവര്‍ ഓര്‍മ്മകളാണ്. അവരുടെ കുടുംബങ്ങളെ നമ്മള്‍ ചേര്‍ത്തു പിടിക്കുമെന്നും ഷാഫി പറഞ്ഞു.

കണ്ണീരോടെ കേരളം നിങ്ങള്‍ക്ക് യാത്രാമൊഴിനല്‍കുന്നുവെന്നും കുറിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, മറ്റ് മന്ത്രിമാര്‍ എന്നിവരടക്കം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

വൈകാരിക രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.30ഓടെ ആംബുലന്‍സുകളില്‍ അതാത് സ്ഥലങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോയി തുടങ്ങി.

ഓരോ ആംബുലന്‍സുകളെയും ഒരു അകമ്പടി വാഹനവും അനുഗമിക്കുന്നുണ്ട്.തമിഴ്നാട്ടുകാരായ 7പേരുടെയും മൃതദേഹം ആംബുലന്‍സുകളില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകും.

Shafiparambil

Next TV

Related Stories
പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

Jun 1, 2025 05:10 PM

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ...

Read More >>
തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

Jun 1, 2025 04:49 PM

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

തിരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ല: സണ്ണി ജോസഫ്...

Read More >>
കേരളത്തിൽ വീണ്ടും കൊവിഡ് മരണം!  24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

Jun 1, 2025 04:15 PM

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ് കേസുകൾ

കേരളത്തിൽ വീണ്ടും കൊവിഡ് മരണം! 24 വയസുള്ള യുവതി മരിച്ചു, 1400 ആക്ടീവ്...

Read More >>
 മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

Jun 1, 2025 04:08 PM

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം നടന്നു

മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച സരസ്വതി മണ്ഡപത്തിൻ്റെ സമർപ്പണം...

Read More >>
വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

Jun 1, 2025 03:51 PM

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട് സ്വദേശിയും

വുഷു ചാമ്പ്യൻഷിപ്പിൽ കേരളത്തിന് സ്വർണ്ണ തിളക്കം കോച്ചുമ്മാരിൽ വയനാട്...

Read More >>
ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

Jun 1, 2025 03:07 PM

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം ചെയ്തു

ഫോക്ക് വിദ്യാഭ്യാസ ധനസഹായം വിതരണം...

Read More >>
Top Stories










News Roundup






GCC News