ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു
Jun 14, 2024 04:22 PM | By Remya Raveendran

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി സംശയിക്കുന്നതും ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതുമായ മേഖലകളില്‍ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു.

ജില്ല കളക്ടറുടേതാണ് ഉത്തരവ്. കൈനകരി, ആര്യാട്, മാരാരിക്കുളം തെക്ക്, ചേര്‍ത്തല തെക്ക്, കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീര്‍മുക്കം, ചേര്‍ത്തല മുനിസിപ്പാലിറ്റി, മണ്ണഞ്ചേരി, മാരാരിക്കുളം വടക്ക്, പട്ടണക്കാട്, വയലാര്‍, ചേന്നംപള്ളിപ്പുറം, കടക്കരപ്പള്ളി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട, കരളകം, പൂന്തോപ്പ്, കൊറ്റംകുളങ്ങര, കറുകയില്‍, കാളാത്ത്, ആശ്രമം, കൊമ്മാടി, തുമ്പോളി എന്നീ വാര്‍ഡുകളിലും നിരോധനം.

താറാവ്, കോഴി, കാട, മറ്റു വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂണ്‍ 22 വരെ നിരോധിച്ച് കൊണ്ടാണ് ജില്ല കളക്ടര്‍ ഉത്തരവ്.

Birdsfeaverataalappuzha

Next TV

Related Stories
കൊട്ടിയൂർ പാൽ ചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Jan 23, 2025 03:41 PM

കൊട്ടിയൂർ പാൽ ചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽചുരത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്...

Read More >>
ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

Jan 23, 2025 03:19 PM

ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു

ജയിലിൽ മണവാളന്റെ മുടി മുറിച്ചു ;അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ...

Read More >>
മകൻ്റെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

Jan 23, 2025 02:52 PM

മകൻ്റെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു

മകൻ്റെ വേർപാടിൽ മനംനൊന്ത് തിരുവനന്തപുരത്ത് ദമ്പതികൾ ആത്മഹത്യ...

Read More >>
തളിപ്പറമ്പിൽ  ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ;  യുവാവ് അറസ്റ്റിൽ

Jan 23, 2025 02:22 PM

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

തളിപ്പറമ്പിൽ ഏഴു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ; യുവാവ്...

Read More >>
ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jan 23, 2025 02:12 PM

ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസ്...

Read More >>
റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Jan 23, 2025 02:04 PM

റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം: അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്

റേഷന്‍ അരി മുടങ്ങുന്ന അവസ്ഥ ഒഴിവാക്കാന്‍ സത്വര ഇടപെടല്‍ വേണം: അഡ്വ.മാര്‍ട്ടിന്‍...

Read More >>
Top Stories