---
title: "പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212180/peravoor"
published_at: "2024-06-14T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c3a423d28a_IMG-20240614-WA0034.jpg"
keywords: []
---

# പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷൻ നടന്നു 

> **Lead Summary:** **പേരാവൂർ**: ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷനും 2024- 25 വർഷത്തെ ജനറൽബോഡി യോഗവും നടന്നു. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ തോമസ് വി വി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിന്നേഴ്സ് ഡേ സെലിബ്രേഷനും 2024- 25 വർഷത്തെ ജനറൽബോഡി യോഗവും നടന്നു. സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ തോമസ് വി വി ഉദ്ഘാടനം ചെയ്തു.

ഡോക്ടർ രത്ന രാമചന്ദ്രന്റെ സ്മരണയ്ക്കായി എസ്എസ്എൽസി ഉന്നത വിജയികൾക്ക് ഏർപ്പെടുത്തിയ ക്യാഷ് പ്രൈസും മോമെന്റൊയും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് 2024- 25 വർഷത്തെ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രിൻസിപ്പൽ റിജി രാമചന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഷൈമ എൻ എൻ, ഡോക്ടർ വി രാമചന്ദ്രൻ, കെ കെ രാമചന്ദ്രൻ, വി കെ ശശീന്ദ്രൻ, എം വി രമേശ് ബാബു, സുരേന്ദ്രൻ പാലോറൻ, പിടിഎ പ്രസിഡണ്ട് സിബി ജോൺ, മദർ പി ടി എ പ്രസിഡണ്ട് ആനിയമ്മ മാത്യു, മേരി ജോണി, സിന്ധു എം കെ, മാളവിക.കെ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212180/peravoor)