---
title: "വിജയോത്സവം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212191/iritty"
published_at: "2024-06-14T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c4f74c0950_IMG-20240614-WA0039.jpg"
keywords: []
---

# വിജയോത്സവം നടത്തി

> **Lead Summary:**  **അങ്ങാടിക്കടവ്**: സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ വിജയോത്സവവും ഫുള്‍ എ പ്ലസും 9 എ പ്ലസും നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫ്രാന്‍സിസ് റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു.

## Article Content

 **അങ്ങാടിക്കടവ്**: സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ വിജയോത്സവവും ഫുള്‍ എ പ്ലസും 9 എ പ്ലസും നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അനുമോദനവും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. ഫ്രാന്‍സിസ് റാത്തപ്പള്ളി അധ്യക്ഷത വഹിച്ചു.

അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചന്‍ പൈമ്പള്ളിക്കുന്നേല്‍, പ്രധാനാധ്യാപിക ലിന്‍സി ജോസ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോണ്‍, ഫാ.സന്തോഷ് കെ പീറ്റര്‍, ഷൈനി മാത്യു, ജാന്‍സി ജോസഫ്, ബിജു കട്ടക്കയം, സൗമ്യ വാകമല, ലിസിയമ്മ ഫ്രാന്‍സിസ്, അല്‍ന ലാല്‍, ആശാ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212191/iritty)