---
title: "കശുവണ്ടി സംസ്ക്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212207/iritty"
published_at: "2024-06-14T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c5ed44cbd4_IMG-20240614-WA0040.jpg"
keywords: []
---

# കശുവണ്ടി സംസ്ക്കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** :ജില്ല വ്യവസായ വകുപ്പിൻ്റെയും തില്ലങ്കേരി കുടുംബശ്രീയുടെയും സഹായത്തോടെ പെരിങ്ങാനത്ത് ആരംഭിച്ച വനിതകളുടെ സംരംഭം ഷൻസ കശുവണ്ടി സംസ്ക്കരണ യൂണിറ്റ് കെ.കെ ശൈലജ എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി** :ജില്ല വ്യവസായ വകുപ്പിൻ്റെയും തില്ലങ്കേരി കുടുംബശ്രീയുടെയും സഹായത്തോടെ പെരിങ്ങാനത്ത് ആരംഭിച്ച വനിതകളുടെ സംരംഭം ഷൻസ കശുവണ്ടി സംസ്ക്കരണ യൂണിറ്റ് കെ.കെ ശൈലജ എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലമിഷൻ കോ-ഓർഡിനേറ്റർ ഡോ.എം സുർജിത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അണിയേരി ചന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി സനീഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാന്മാരായ കെ വി ആശ, പി കെ രതീഷ്, വി വിമല, മെമ്പർമാരായ മനീഷ പി ഡി, എൻ മനോജ്, സി ഡി എസ് ചെയർപേഴ്സൺ എം ഷിംല, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ എ ഷാജി, വില്ലേജ് ഓഫീസർ  സുധീപ്, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ നീലിമ, അശ്വനി, വ്യവസായ വകുപ്പ് ഇൻ്റേൺ പ്രജിഷ പ്രദീപ്, പെരിങ്ങാനം മോഹനൻ, പി കെ ശ്രീധരൻ, സി ബിജു, വി ബിജു, സംരംഭകരായ നീതുവിജേഷ്, കെ ബിൻസി , വി .സരിത, സി എംഅജിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212207/iritty)