---
title: "കുവൈറ്റ് തീപ്പിടുത്തം:  മരണപ്പെട്ട ധർമ്മടത്തെ വിശ്വാസ്കൃഷ്ണന് കണ്ണൂരിൻ്റെ ആദരാഞ്ജലി"
english_title: "Kuwaith "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212243/kuwaith"
published_at: "2024-06-15T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666cd79e5cd0f_Screenshot_20240615-051835_Picsart.jpg"
keywords: []
---

# കുവൈറ്റ് തീപ്പിടുത്തം:  മരണപ്പെട്ട ധർമ്മടത്തെ വിശ്വാസ്കൃഷ്ണന് കണ്ണൂരിൻ്റെ ആദരാഞ്ജലി

> **Lead Summary:** **തലശ്ശേരി** :കുവൈറ്റിൽ ഫ്ലാറ്റിലെ തീപിടുത്തത്തിൽ മരണപ്പെട്ട ധർമ്മടത്തെ വിശ്വാസ്കൃഷ്ണന് കണ്ണൂരിൻ്റെ ആദരാഞ്ജലി. വിശ്വാസ്കൃഷ്ണൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അന്തിമോപചാരമർപ്പിച്ചു.

## Article Content

**തലശ്ശേരി** :കുവൈറ്റിൽ ഫ്ലാറ്റിലെ തീപിടുത്തത്തിൽ മരണപ്പെട്ട ധർമ്മടത്തെ വിശ്വാസ്കൃഷ്ണന് കണ്ണൂരിൻ്റെ ആദരാഞ്ജലി. വിശ്വാസ്കൃഷ്ണൻ്റെ മൃതദേഹത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അന്തിമോപചാരമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212243/kuwaith)