---
title: "അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212262/vacancy"
published_at: "2024-06-15T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d08b06a3d4_download_(1).png"
keywords: []
---

# അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

> **Lead Summary:**  ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും. മാത്ത്മാറ്റിക്‌സ് - 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന - ഇന്റര്‍വ്യൂ ജൂണ്‍ 25ന് രാവിലെ 10 മണി മുതല്‍.

## Article Content

 ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് കോളേജില്‍ ഇന്റര്‍വ്യൂ നടത്തും. മാത്ത്മാറ്റിക്‌സ് - 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന - ഇന്റര്‍വ്യൂ ജൂണ്‍ 25ന് രാവിലെ 10 മണി മുതല്‍.

ഹിന്ദി - 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, എം എ ഹിന്ദി നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന - ഇന്റര്‍വ്യൂ 27ന് രാവിലെ 10 മണി മുതല്‍. മലയാളം - 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, എം എ മലയാളം നെറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന - ഇന്റര്‍വ്യൂ 27ന് ഉച്ചക്ക് ഒരു മണി മുതല്‍. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212262/vacancy)