---
title: "കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ്റെ മത്സ്യ കൃഷി സാമുഹ്യ ദ്യോഹികൾ നശിപ്പിച്ചു"
english_title: "Fish farming was destroyed by social ills"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21242/Fish-farming-was-destroyed-by-social-ills"
published_at: "2022-01-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e52b5fbe7c9_Picsart_22-01-17_14-09-17-390.jpg"
keywords: []
---

# കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ്റെ മത്സ്യ കൃഷി സാമുഹ്യ ദ്യോഹികൾ നശിപ്പിച്ചു

> **Lead Summary:** കണ്ണൂർ കടവത്തൂരിൽ കോൺഗ്രസ് പ്രവർത്തകൻ്റെ മത്സ്യ കൃഷി സാമുഹ്യ ദ്യോഹികൾ നശിപ്പിച്ചു. 1250 ഓളം മത്സ്യം ചത്തുപൊങ്ങി. വെള്ളം ശുദ്ധി കരിക്കുന്ന പൈപ്പ് മുറിച്ച് മാറ്റിയ നിലയിൽ. കൊളവല്ലൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ കടവത്തൂരിൽ കോൺഗ്രസ് പ്രവർത്തകൻ്റെ മത്സ്യ കൃഷി സാമുഹ്യ ദ്യോഹികൾ നശിപ്പിച്ചു. 1250 ഓളം മത്സ്യം ചത്തുപൊങ്ങി. വെള്ളം ശുദ്ധി കരിക്കുന്ന പൈപ്പ് മുറിച്ച് മാറ്റിയ നിലയിൽ. കൊളവല്ലൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21242/Fish-farming-was-destroyed-by-social-ills)