---
title: "അനുശോചന യോഗവും മൗനജാദയും  സംഘടിപ്പിച്ചു "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212477/wayanad"
published_at: "2024-06-16T05:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e29b2f3a39_IMG-20240616-WA0002.jpg"
keywords: []
---

# അനുശോചന യോഗവും മൗനജാദയും  സംഘടിപ്പിച്ചു 

> **Lead Summary:** **കൽപ്പറ്റ**: കുവൈറ്റിൽ മരണപ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സർക്കാരിൻ്റെ വകയും അതേ പോലെ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട് അർഹമായ നഷ്ട പരിഹാരം അനുവദിക്കണമെന്ന് പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാകമ്മിറ്റി.

## Article Content

**കൽപ്പറ്റ**: കുവൈറ്റിൽ മരണപ്പെട്ട കുടുംബങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സർക്കാരിൻ്റെ വകയും അതേ പോലെ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട് അർഹമായ നഷ്ട പരിഹാരം അനുവദിക്കണമെന്ന് പ്രവാസി ഫെഡറേഷൻ വയനാട് ജില്ലാകമ്മിറ്റി.

റ്റി. മണി അനുശോചന പ്രഭാഷണം നടത്തി. യോഗത്തിൽ ഷംസുദ്ദീൻ അരപ്പറ്റഅദ്ധ്യക്ഷത വഹിച്ചു. റിയാസ് സിപി, ഹംസ സി , ഫാരിസ് മീനങ്ങാടി, ജസ്മൽ മുണ്ടേരി ,എംടി ഇബ്രാഹിം,സൗമ്യ S തുടങ്ങിയവർ കൽപ്പറ്റയിൽ നടന്ന മൗന ജാതക്ക് നേതൃത്വം നൽകി. വയനാട് ജില്ലാ കമ്മിറ്റി.അസൈനാർ കെ പി , നജീബ് ചന്തകുന്ന്, അമ്പി ചിറയിൽ,കൃഷ്ണകുമാർ എ , യുസഫ് വെള്ളമുണ്ട, എന്നിവർ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212477/wayanad)