---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212498/vacancy"
published_at: "2024-06-16T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666e609ce8066_download_(14).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:**  **ഇരിട്ടി**: ആറളം ഫാം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എൽ.പി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 18ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം ഇരിട്ടി: മാട്ടറ ഗവ.എൽ.പി സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട് . യോഗ്യരായവർ 19ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം .

## Article Content

 **ഇരിട്ടി**: ആറളം ഫാം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എൽ.പി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ 18ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം ഇരിട്ടി: മാട്ടറ ഗവ.എൽ.പി സ്‌കൂളിൽ അധ്യാപക ഒഴിവുണ്ട് . യോഗ്യരായവർ 19ന് രാവിലെ 11ന് സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212498/vacancy)