---
title: "കണ്ണൂർ പെരിങ്ങത്തൂരിൽ യുവാവ് സൂപ്പർ മാർക്കറ്റും വാഹനവും അടിച്ചു തകർത്തു"
english_title: "The supermarket and the vehicle were smashed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21273/The-supermarket-and-the-vehicle-were-smashed"
published_at: "2022-01-17T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5502cbc09f_Picsart_22-01-17_16-46-17-713.jpg"
keywords: []
---

# കണ്ണൂർ പെരിങ്ങത്തൂരിൽ യുവാവ് സൂപ്പർ മാർക്കറ്റും വാഹനവും അടിച്ചു തകർത്തു

> **Lead Summary:**  കണ്ണൂർ: പെരിങ്ങത്തൂരിൽ യുവാവ് സൂപ്പർ മാർക്കറ്റും വാഹനവും അടിച്ചു തകർത്തു. പെരിങ്ങത്തൂർ സ്വദേശി ജമാലാണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

## Article Content

 കണ്ണൂർ: പെരിങ്ങത്തൂരിൽ യുവാവ് സൂപ്പർ മാർക്കറ്റും വാഹനവും അടിച്ചു തകർത്തു. പെരിങ്ങത്തൂർ സ്വദേശി ജമാലാണ് ആക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

ടൗണിലെ സഫാരി സൂപ്പർ മാർക്കറ്റാണ് അടിച്ചു തകർത്തത്.തുടർന്ന് നാട്ടുകാർ ഇയാളെ ബലമായി കീഴടക്കി പോലീസിൽ ഏൽപ്പിച്ചു.ഇയാൾക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21273/The-supermarket-and-the-vehicle-were-smashed)