---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക പൊതുസമ്മേളനത്തിന് തുടക്കമായി"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212871/kottiyoor"
published_at: "2024-06-18T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667115fb050cf_Picsart_24-06-18_10-36-38-481.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക പൊതുസമ്മേളനത്തിന് തുടക്കമായി

> **Lead Summary:**  **കേളകം**:വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക പൊതുസമ്മേളനത്തിന് തുടക്കം. കൊട്ടിയൂർ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ ഭരണ സമിതി തിരഞ്ഞെടുപ്പും ,ആശ്രയ പദ്ധതി, ക്ഷേമനിധി ഫണ്ട് വിതരണം, ആദരിക്കൽ പരിപാടികൾ നടക്കും.

## Article Content

 **കേളകം**:വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂനിറ്റ് വാർഷിക പൊതുസമ്മേളനത്തിന് തുടക്കം. കൊട്ടിയൂർ വ്യാപാരഭവനിൽ നടക്കുന്ന ചടങ്ങിൽ ഭരണ സമിതി തിരഞ്ഞെടുപ്പും ,ആശ്രയ പദ്ധതി, ക്ഷേമനിധി ഫണ്ട് വിതരണം, ആദരിക്കൽ പരിപാടികൾ നടക്കും.

ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.രാമചന്ദ്രൻ പതാക ഉയർത്തി. യൂനിറ്റ് ജനറൽ സിക്രട്ടറി കെ.എ ജെയിംസ് സ്വാഗതം പറഞ്ഞു. യൂനിറ്റു പ്രസിഡണ്ട് തോമസ് സ്വർണ്ണപ്പള്ളി അദ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗവും, വാഗ്മിയുമായ വി.കെ.സുരേഷ് ബാബു ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212871/kottiyoor)