---
title: "പിഎം കിസാൻ- 17-ാം ഗഡു ഇന്ന് പുറത്തിറക്കും"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/212877/delhi"
published_at: "2024-06-18T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66711a707b9be_IMG-20240618-WA0017.jpg"
keywords: []
---

# പിഎം കിസാൻ- 17-ാം ഗഡു ഇന്ന് പുറത്തിറക്കും

> **Lead Summary:** **ന്യൂഡൽഹി**: പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി കിസാൻ ഫണ്ടിന്റെ 17-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും. വാരണസിയിൽ വെച്ചാണ് പരിപാടി. പദ്ധതിയിലൂടെ 9.26 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 20,000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കും.

## Article Content

**ന്യൂഡൽഹി**: പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി കിസാൻ ഫണ്ടിന്റെ 17-ാം ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറത്തിറക്കും. വാരണസിയിൽ വെച്ചാണ് പരിപാടി. പദ്ധതിയിലൂടെ 9.26 കോടി കർഷകരുടെ അക്കൗണ്ടുകളിൽ 20,000 കോടി രൂപ കേന്ദ്രം നിക്ഷേപിക്കും.

കൂടാതെ, പാരാ എക്സ്റ്റൻഷൻ തൊഴിലാളികളായി പ്രവർത്തിക്കാൻ പരിശീലനം നേടിയ 30,000-ത്തിലധികം വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള സർട്ടിഫിക്കറ്റും പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/212877/delhi)