---
title: "എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213029/iritty"
published_at: "2024-06-18T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6671a6e7c880a_IMG-20240618-WA0048.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു 

> **Lead Summary:** **അങ്ങാടിക്കടവ്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. സണ്ണി ജോസഫ് എംഎൽഎ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**അങ്ങാടിക്കടവ്**: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. സണ്ണി ജോസഫ് എംഎൽഎ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ബീനാ റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി ,സെക്രട്ടറി കെ. രാജീവ് ,നിയ റോസ് ജയൻ , അമല റോസ് സാബു എന്നിവർ പ്രസംഗിച്ചു . പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വട്ടുകുളം, മിനി വിശ്വനാഥൻ, സജി മച്ചി താന്നിയിൽ, സെലീന ബിനോയ്, എൽസമ്മ ജോസഫ്, സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടം, ജോസ് എ വൺ, ഫിലോമിന മാണി, ഷൈനി വർഗീസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213029/iritty)