---
title: "ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213081/kannur"
published_at: "2024-06-19T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66724c3613b83_download_(12).jpeg"
keywords: []
---

# ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി/ ഡിപ്ലോമ

> **Lead Summary:** **കണ്ണൂർ** : അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം തുടങ്ങി. പ്ലസ്ടു ആണ് യോഗ്യത. ഫോണ്‍: 8301030362, 9995004269, 0460 2226110.

## Article Content

**കണ്ണൂർ** : അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിലേക്കും പ്രവേശനം തുടങ്ങി. പ്ലസ്ടു ആണ് യോഗ്യത. ഫോണ്‍: 8301030362, 9995004269, 0460 2226110.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213081/kannur)