---
title: "അധ്യാപക ഒഴിവ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213090/kannur"
published_at: "2024-06-19T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672564056377_images_(1).jpeg"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:**  **കണ്ണാടിപ്പറമ്പ്** : ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ ബോട്ടണി അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്.

## Article Content

 **കണ്ണാടിപ്പറമ്പ്** : ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ജൂനിയര്‍ ബോട്ടണി അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്.

താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 9847938548. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213090/kannur)