---
title: "അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വാ​ദം​കേ​ൾ​ക്കും"
english_title: "Aravindhucagarival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213139/aravindhucagarival"
published_at: "2024-06-19T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667277d122268_IMG-20240619-WA0017.jpg"
keywords: []
---

# അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വാ​ദം​കേ​ൾ​ക്കും

> **Lead Summary:** ** ന്യൂ​ഡ​ൽ​ഹി**: മ​ദ്യ​ന​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വാ​ദം​കേ​ൾ​ക്കും. കേ​ജ​രി​വാ​ളി​ന്‍റെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ഡി​യു​ടെ അ​പേ​ക്ഷ പ്ര​കാ​രം കോ​ട​തി മ​റു​പ​ടി ഫ​യ​ൽ ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

** ന്യൂ​ഡ​ൽ​ഹി**: മ​ദ്യ​ന​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ജാ​മ്യ ഹ​ർ​ജി​യി​ൽ കോ​ട​തി ഇ​ന്ന് വാ​ദം​കേ​ൾ​ക്കും. കേ​ജ​രി​വാ​ളി​ന്‍റെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ഡി​യു​ടെ അ​പേ​ക്ഷ പ്ര​കാ​രം കോ​ട​തി മ​റു​പ​ടി ഫ​യ​ൽ ചെ​യ്യാ​ൻ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ആ​രോ​ഗ്യ​സ്ഥി​തി ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​ക്കാ​ല ജാ​മ്യം കോ​ട​തി ത​ള്ളി​യി​രു​ന്നു. വൈ​ദ്യ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213139/aravindhucagarival)