---
title: "തലശ്ശേരിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213161/accident"
published_at: "2024-06-19T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66728cab3aa72_IMG-20240619-WA0021.jpg"
keywords: []
---

# തലശ്ശേരിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു 

> **Lead Summary:** **തലശ്ശേരി**: മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാനുണ്ട മഹിളാസമാജത്തിനടുത്തെ വിമുക്ത ഭടൻ ദിലീപ് ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.

## Article Content

**തലശ്ശേരി**: മൂന്നാം മൈലിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു. പാനുണ്ട മഹിളാസമാജത്തിനടുത്തെ വിമുക്ത ഭടൻ ദിലീപ് ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213161/accident)