---
title: "കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് ടെക്നിക്കൽ ക്ലാസ്സ് സംഘടിപ്പിച്ചു."
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213164/thaliparamba"
published_at: "2024-06-19T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66728f14acfd3_IMG-20240619-WA0020.jpg"
keywords: []
---

# കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് ടെക്നിക്കൽ ക്ലാസ്സ് സംഘടിപ്പിച്ചു.

> **Lead Summary:** **തളിപ്പറമ്പ** : സീ ടു നെറ്റ് ബ്രോഡ് ബാൻഡ് സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ തളിപ്പറമ്പ്, പറശിനിക്കടവ് മേഖലകളിലെ കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് കണ്ണൂർ ട്രേഡിങ്ങ് സൊലൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ ടെക്നിക്കൽ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ** : സീ ടു നെറ്റ് ബ്രോഡ് ബാൻഡ് സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ തളിപ്പറമ്പ്, പറശിനിക്കടവ് മേഖലകളിലെ കേബിൾ ടി വി ഓപ്പറേറ്റർമാർക്ക് കണ്ണൂർ ട്രേഡിങ്ങ് സൊലൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ ടെക്നിക്കൽ ക്ലാസ്സ് സംഘടിപ്പിച്ചു.

തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ് ഹാളിൽ സി ഒ എ സംസ്ഥാന കമ്മറ്റി അംഗം പി. ശശികുമാർ ഉദ്ഘാടനം ചെയ്തു. എ വൺ സൊല്യൂഷൻസ് എം.ഡി രാജേഷ് ചന്ദ്രൻ ടെക് നിക്കൽ ക്ലാസും, പി.ഡി.ഐ.സി സി.ഒ.ഒ ജയരാജ് ഗോൾ 2025 ബിസിനസ് ക്ലാസും സി.ഒ.എ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സി. സുരേന്ദ്രൻ വെൽഫെയർ ഇൻഷുറൻസ് പദ്ധതി ക്ലാസും കൈകാര്യം ചെയ്തു.

സീറ്റു നെറ്റ് ചെയർമാൻ വിൽസൻ മാത്യു അധ്യക്ഷത വഹിച്ചു. കെ.കെ പ്രദീപൻ, കെ.വി വിനയ കുമാർ, കെ. ദിലീപൻ, കെ.എം ദിലീപ് കുമാർ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213164/thaliparamba)