---
title: "വായനാവാരം ഉദ്ഘാടനവും പുസ്തക പ്രദർശനവും നടത്തി"
english_title: "Readingdaycelebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213189/readingdaycelebration"
published_at: "2024-06-19T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66729d5e0c9de_1000004847.jpg"
keywords: []
---

# വായനാവാരം ഉദ്ഘാടനവും പുസ്തക പ്രദർശനവും നടത്തി

> **Lead Summary:**  **കേളകം : **സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ് എൻ എസ് എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തിന് തുടക്കം കുറിച്ചു.

## Article Content

 **കേളകം : **സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്&ഗൈഡ്സ് എൻ എസ് എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തിന് തുടക്കം കുറിച്ചു.

അമ്പായത്തോട് യുപിസ്കൂൾ മുൻ ഹെഡ്മാസ്റ്റർ ശ്രീ.ജോൺ ടി വി മുഖ്യസന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ ലോക്കൽ മാനേജർ റവ.ഫാ. വർഗീസ് കവണാട്ടേൽ അദ്ധ്യക്ഷനായിരുന്നു. പി ടി എ പ്രസിഡണ്ട് എം.പി.സജീവൻ പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ എൻ. ഐ.ഗീവർഗീസ്, സിസ്റ്റർ മേരി കെ.ജി, കെ വി ബിജു, അലീന തോമസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213189/readingdaycelebration)