---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാദിനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Thalakkani "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213261/thalakkani"
published_at: "2024-06-19T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672e325bd8d0_IMG-20240619-WA0030.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ വായനാദിനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **തലക്കാണി** : ഗവ.യു.പി സ്കൂളിൽ വായനാദിനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി.ഷിജു എം.ജി,ജെസ്സി കെ.പി ,രജിത കെ.ആർ, ജെയ്സി പി.ജെ എന്നിവർ സംസാരിച്ചു.

## Article Content

**തലക്കാണി** : ഗവ.യു.പി സ്കൂളിൽ വായനാദിനവും പി.എൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം അധ്യക്ഷനായി.ഷിജു എം.ജി,ജെസ്സി കെ.പി ,രജിത കെ.ആർ, ജെയ്സി പി.ജെ എന്നിവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ സുരേഷ്കുമാർ എം.ടി സ്വാഗതവും സജന പി.കെ നന്ദിയും പറഞ്ഞു. അക്ഷരവൃക്ഷം, കുട്ടികൾ തയ്യാറാക്കിയ മാഗസിനുകളുടെ പ്രദർശനം, വായനമത്സരം തുടങ്ങി വിവിധ പരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213261/thalakkani)