---
title: "വായനാ വാരാഘോഷത്തിനു തുടക്കമായി "
english_title: "Meenangadi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213329/meenangadi"
published_at: "2024-06-20T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66736ef291c99_IMG-20240620-WA0004.jpg"
keywords: []
---

# വായനാ വാരാഘോഷത്തിനു തുടക്കമായി 

> **Lead Summary:**  **മീനങ്ങാടി**: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.എസ്.ബിന്‍ഷ, ലൈബ്രേറിയന്‍ റീന പോള്‍, കെ.എസ്. അന്‍സിയ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ടോമി കെ. ഔസഫ് അധ്യക്ഷന്‍ ആയിരുന്നു.

## Article Content

 **മീനങ്ങാടി**: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജില്‍ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി കെ.എസ്.ബിന്‍ഷ, ലൈബ്രേറിയന്‍ റീന പോള്‍, കെ.എസ്. അന്‍സിയ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ടോമി കെ. ഔസഫ് അധ്യക്ഷന്‍ ആയിരുന്നു.

   

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213329/meenangadi)