---
title: "37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ"
english_title: "Batheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213359/batheri"
published_at: "2024-06-20T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673a2c5b24be_Picsart_24-06-20_09-01-32-365.jpg"
keywords: []
---

# 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** **സുൽത്താൻ ബത്തേരി** : 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ . 18.06.24 ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ പാലക്കാട്‌ സ്വദേശികളായ മണ്ണാർക്കാട് അരിയൂർ വെള്ളക്കാട്ടിൽ വീട്ടിൽ ബി ഷനൂബ് , കരിമ്പുഴ കുണ്ടൂർക്കുന്ന് മുത്തുവട്ടത്തറ വീട്ടിൽ എം ഫസലുറഹ്മാൻ എന്നിവരെയാണ് ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. എം സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ. എൽ 10 എൻ 1506 നമ്പർ കാറും ബന്തവസിലെടുത്തു.

## Article Content

**സുൽത്താൻ ബത്തേരി** : 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ . 18.06.24 ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ പാലക്കാട്‌ സ്വദേശികളായ മണ്ണാർക്കാട് അരിയൂർ വെള്ളക്കാട്ടിൽ വീട്ടിൽ ബി ഷനൂബ് , കരിമ്പുഴ കുണ്ടൂർക്കുന്ന് മുത്തുവട്ടത്തറ വീട്ടിൽ എം ഫസലുറഹ്മാൻ എന്നിവരെയാണ് ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. എം സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ. എൽ 10 എൻ 1506 നമ്പർ കാറും ബന്തവസിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213359/batheri)