---
title: "അടക്കാതോട് കാറ്റിൽ മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213433/adakkathod"
published_at: "2024-06-20T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673d461d1f1b_IMG-20240620-WA0029.jpg"
keywords: []
---

# അടക്കാതോട് കാറ്റിൽ മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു

> **Lead Summary:** **അടക്കത്തോട്**: കരിയംകാപ്പിൽ കാറ്റിൽ മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. തോമസ് കരിനാട്ടിന്റ വീടിന് മുകളിലേക്കാണ് കാറ്റിൽ കവുങ്ങ് ഒടിഞ്ഞു വീണത്.

## Article Content

**അടക്കത്തോട്**: കരിയംകാപ്പിൽ കാറ്റിൽ മരം വീണ് വീടിൻ്റെ മേൽക്കൂര തകർന്നു. തോമസ് കരിനാട്ടിന്റ വീടിന് മുകളിലേക്കാണ് കാറ്റിൽ കവുങ്ങ് ഒടിഞ്ഞു വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213433/adakkathod)