---
title: "അരപ്പറ്റ മാൻകുന്ന് റോഡ് ജനങ്ങൾക്ക് തുറന്നു നൽകി"
english_title: "Roadinaguration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213470/roadinaguration"
published_at: "2024-06-20T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673ea4aad9ac_1000005119.jpg"
keywords: []
---

# അരപ്പറ്റ മാൻകുന്ന് റോഡ് ജനങ്ങൾക്ക് തുറന്നു നൽകി

> **Lead Summary:** **അരപ്പറ്റ : **താഴെ അരപ്പറ്റ മാൻകുന്ന് റോഡ് ജനങ്ങൾക്ക് തുറന്നു നൽകി. 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഫണ്ട്‌ അനുവദിച്ച പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെയും മാൻകുന്ന് കോളനി സൈഡ്കെട്ടിന്റെയും ഉത്ഘാടനം കൽപ്പറ്റ ബ്ലോക്ക്‌പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽഉദ്ഘാടനം ചെയ്തു.

## Article Content

**അരപ്പറ്റ : **താഴെ അരപ്പറ്റ മാൻകുന്ന് റോഡ് ജനങ്ങൾക്ക് തുറന്നു നൽകി. 2023 2024 വർഷത്തെ വാർഷിക പദ്ധതിയിൽ ഫണ്ട്‌ അനുവദിച്ച പ്രവൃത്തി പൂർത്തീകരിച്ച റോഡിന്റെയും മാൻകുന്ന് കോളനി സൈഡ്കെട്ടിന്റെയും ഉത്ഘാടനം കൽപ്പറ്റ ബ്ലോക്ക്‌പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽഉദ്ഘാടനം ചെയ്തു.

  സി റ്റി അഷ്‌കർ, സി. കെ കമറുദ്ധീൻ, അബു,ജോസഫ് മാൻകുന്ന്,ജബ്ബാർ,വാവ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213470/roadinaguration)