താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു
Jun 20, 2024 04:22 PM | By Remya Raveendran

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് ബാർബർ ഷോപ്പിൽ വെച്ച് കുത്തേറ്റത്.

ഇവരുടെ സുഹൃത്തായ ചെമ്പ്ര സ്വദേശി ബാദുഷ കത്രിക കൊണ്ടു ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ വെളിപ്പെടുത്തി.

നൗഷാദിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോളാണ് ഷബീറിനും കുത്തേറ്റത്. പരിക്കേറ്റ രണ്ടു പേരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Thamarassery

Next TV

Related Stories
കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

Sep 28, 2024 09:31 AM

കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ...

Read More >>
ക്യാമ്പ് ഫോളോവര്‍ നിയമനം

Sep 28, 2024 09:28 AM

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

Sep 28, 2024 09:24 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
കണ്ണീരോടെ അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

Sep 28, 2024 08:05 AM

കണ്ണീരോടെ അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണീരോടെ അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ...

Read More >>
ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

Sep 28, 2024 07:14 AM

ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ...

Read More >>
ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച് കൊന്നു

Sep 28, 2024 06:39 AM

ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച് കൊന്നു

ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച്...

Read More >>
Top Stories