ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു

ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു
Jun 20, 2024 05:03 PM | By Remya Raveendran

പേരാവൂർ: സീനിയർചേമ്പർഇൻറർനാഷണൽ പേരാവൂർ സിറ്റി ലിജിയൻ 2024-25 വർഷത്തെ ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും പേരാവൂർ റോബിൻസ് ഹാളിൽ വെച്ച്  നടന്നു.

പേരാവൂർ ലീജിയൻ പ്രസിഡൻ്റ് സീനിയർ മനോജ് താഴെപ്പുരയുടെ അധ്യക്ഷതയിൽ ദേശീയ ഉപാദ്ധ്യക്ഷൻ സീനിയർ അഡ്വ. ജയ പ്രശാന്ത് ബാബു ഉദ്ഘാടനം ചെയ്തു.

നാഷണൽ ഡയറക്ടർ പി പി എഫ് സീനിയർ എം.ജെ ബെന്നി, നാഷ്ണൽ ഡയറക്ടർ സി എസ് എൽ, പി പി എഫ് പ്രാഫസർ സീനിയർ പ്രദീപ്.സി.കെ, സെക്രട്ടറി ജനറൽ പി പി എഫ് രാജേഷ് വൈഭവ്, ഐപിപി വി യു.സെബാസ്റ്റ്യൻ, സജിത്ത് കുമാർ കോഴിക്കോട്, സെക്രടറി സി.സി. ജോസ്, മനോജ് കുമാർ കെ., ഷിബിന മനോജ് ,ഷാജി ജോൺ കേളകം, ബാബു ജോസ്. മുരിങ്ങോടി,

കെ.ടി. തോമസ്, സി.സി. കുരുവിള,, രവീന്ദ്രൻ വി, രാമചന്ദ്രൻ.സി, വേണുഗോപാൽ, തോമസ് ആൻ്റണി, അരവിന്ദൻ മാസ്റ്റർ, തങ്കച്ചൻ. ടി.ഡി, സുകുമാരൻ.പി.പി, ജയപ്രകാശ് കൂട്ട, ബാബുരാജ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപതിപ്പിച്ചവരെയും ഉന്നത വിജയികളെയും ഉപഹാരംനൽകി അനുമോദിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.

Seniorchemberinternational

Next TV

Related Stories
കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

Sep 28, 2024 09:31 AM

കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ...

Read More >>
ക്യാമ്പ് ഫോളോവര്‍ നിയമനം

Sep 28, 2024 09:28 AM

ക്യാമ്പ് ഫോളോവര്‍ നിയമനം

ക്യാമ്പ് ഫോളോവര്‍...

Read More >>
സ്‌പോട്ട് അഡ്മിഷന്‍

Sep 28, 2024 09:24 AM

സ്‌പോട്ട് അഡ്മിഷന്‍

സ്‌പോട്ട്...

Read More >>
കണ്ണീരോടെ അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

Sep 28, 2024 08:05 AM

കണ്ണീരോടെ അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണീരോടെ അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ...

Read More >>
ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

Sep 28, 2024 07:14 AM

ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ ക്ഷണിച്ചു

ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, ഫിഷ് കിയോസ്‌ക്: അപേക്ഷ...

Read More >>
ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച് കൊന്നു

Sep 28, 2024 06:39 AM

ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച് കൊന്നു

ചെട്ടിയാംപറമ്പ ജനവാസ മേഖലയിൽ കൃഷി നശിപ്പിച്ച കാട്ട് പന്നിയെ ഷൂട്ടർമാർ വെടിവെച്ച്...

Read More >>
Top Stories