---
title: "വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു "
english_title: "Vekkalam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213537/vekkalam"
published_at: "2024-06-20T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667427c6cc3d4_IMG-20240620-WA0046.jpg"
keywords: []
---

# വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു 

> **Lead Summary:**  **വേക്കളം**: എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് നിർവ്വഹിച്ചു.

## Article Content

 **വേക്കളം**: എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ മനീഷ് മുഴക്കുന്ന് നിർവ്വഹിച്ചു.

പി ടി എ പ്രസിഡൻ്റ് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് മെമ്പറും പൂളക്കുറ്റിനവബോധി വായനശാല പ്രസിഡൻ്റുമായ ഷോജറ്റ് ചന്ദ്രക്കുന്നേൽ, എക്സിക്യൂട്ടീവ് അംഗം ഷൈനിവിനോദ്, അധ്യാപകരായ ഇന്ദു. പി , കാന്തി മതി. പി.വി., ശ്രീജിത്ത്. എ ഇ , ഇരിട്ടി  കോ -ഓഡിനേറ്റർമാരായ രേഖ, ഷിൽസ എന്നിവർ സംസാരിച്ചു.

> കുട്ടികളുടെ വായനക്കുറിപ്പ് സമാഹാരമായ" എഴുത്തകം "പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213537/vekkalam)