---
title: "പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ"
english_title: "Vacancies apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/21361/vacancies-apply-now"
published_at: "2022-01-18T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6155b38553_images - 2022-01-18T064810.495.jpeg"
keywords: []
---

# പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകൾ

> **Lead Summary:** കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.

## Article Content

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.

* കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ, പി എച്ച് പി ഡവലപ്പർ, ഇന്റീരിയർ ഡിസൈനർ, ആർക്കിടെക്ട്, പ്രൊഡക്ഷൻ മാനേജർ, സി എൻ സി ഓപ്പറേറ്റർ, ബീം സോ ഓപ്പറേറ്റർ, എഡ്ജ് ബൈൻഡ് ഓപ്പറേറ്റർ, മാർക്കറ്റിംഗ് സ്റ്റാഫ്.

* ജൂനിയർ സെയിൽസ് എഞ്ചിനീയർ, പർച്ചേസ് അസിസ്റ്റന്റ് (ബയോമെഡിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ), ജൂനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ.

യോഗ്യത: പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ/ഐടിഐ/ബിടെക്, ബിആർട്, ബികോം/എംകോം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രെജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497-2707610, 6282942066

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/21361/vacancies-apply-now)