---
title: "വായന വാരാചരണം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213610/iritty"
published_at: "2024-06-21T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674be977e257_IMG-20240621-WA0003.jpg"
keywords: []
---

# വായന വാരാചരണം

> **Lead Summary:** **കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ വായന വാരാചരണം സ്കൂൾ അസി. മാനേജർ ഫാ. എബിൻ മുള്ളൻകുഴിയിൽ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് തോമസ് നടുത്തോട്ടം അധ്യക്ഷത വഹിച്ചു.

## Article Content

**കരിക്കോട്ടക്കരി** : കരിക്കോട്ടക്കരി സെൻ്റ് തോമസ് ഹൈസ്കൂളിൽ വായന വാരാചരണം സ്കൂൾ അസി. മാനേജർ ഫാ. എബിൻ മുള്ളൻകുഴിയിൽ ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് തോമസ് നടുത്തോട്ടം അധ്യക്ഷത വഹിച്ചു.

സാഹിത്യകാരനും പത്രപ്രവർത്തകനുമായ ബിജു പാരിക്കാപ്പള്ളി വായനദിന സന്ദേശം നൽകി. ലൈബ്രറി ക്ലബ്ബ് കൺവീനർ ജീമ ജോസ് വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാന അധ്യാപിക മിനിമോൾ പി സിറിയക്ക് , സീനിയർ അസി. ഷേർളി ജോസഫ്, സ്റ്റാഫ് സെക്രട്ടറി സന്തോഷ് മാത്യു, കുമാരി അൽഫോൻസ എന്നിവർ പ്രസംഗിച്ചു . കുമാരി മിംമ്സി തോമസ് പുസ്തകാസ്വാദനം അവതരിപ്പിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213610/iritty)