---
title: "പഞ്ചായത്തിന് സ്ഥലം സൗജന്യമായി നൽകി"
english_title: "Ulikkal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213611/ulikkal"
published_at: "2024-06-21T05:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674bf2eab560_IMG-20240621-WA0004.jpg"
keywords: []
---

# പഞ്ചായത്തിന് സ്ഥലം സൗജന്യമായി നൽകി

> **Lead Summary:**  **ഉളിക്കൽ** : ഉളിക്കൽ ഗ്രാമ പഞ്ചായത്ത് തൊട്ടിപ്പാലം അഞ്ചാം വാർഡിൽ വയോജന വിശ്രമകേന്ദ്രവും സാംസ്കരിക നിലയവും നിർമ്മിക്കുന്നതിന്ന് വേണ്ടി എട്ട് സെന്റ് സ്ഥലം സൗജന്യമായി നൽകി . മുൻ പഞ്ചായത്ത് അംഗവും പെതുപ്രവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് ഹാജിയാണ് സ്ഥലം നൽകിയത് .

## Article Content

 **ഉളിക്കൽ** : ഉളിക്കൽ ഗ്രാമ പഞ്ചായത്ത് തൊട്ടിപ്പാലം അഞ്ചാം വാർഡിൽ വയോജന വിശ്രമകേന്ദ്രവും സാംസ്കരിക നിലയവും നിർമ്മിക്കുന്നതിന്ന് വേണ്ടി എട്ട് സെന്റ് സ്ഥലം സൗജന്യമായി നൽകി . മുൻ പഞ്ചായത്ത് അംഗവും പെതുപ്രവർത്തകനുമായ സി.കുഞ്ഞി മുഹമ്മദ് ഹാജിയാണ് സ്ഥലം നൽകിയത് .

ഉളിക്കൽ ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വച്ച് പ്രസിഡന്റ് പി.സി. ഷാജിക്ക് സി.കുഞ്ഞി മുഹമ്മദ് ഹാജി കൈമാറി . വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, വാർഡ് മെമ്പർ അഷറഫ് പാലശ്ശേരി ,ബിജു വെങ്ങലപ്പള്ളി ഇന്ദിര പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213611/ulikkal)