---
title: "വാക്ക്-ഇൻ-ഇൻ്റർവ്യൂ"
english_title: "Walkininterview "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213614/walkininterview"
published_at: "2024-06-21T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6674c174c64f3_images_(7).jpeg"
keywords: []
---

# വാക്ക്-ഇൻ-ഇൻ്റർവ്യൂ

> **Lead Summary:**  **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ടാം ഗ്രേഡ് ഓവർസിയർ തസ്‌തകിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 27-ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.

## Article Content

 **ഇരിട്ടി** : ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലെ രണ്ടാം ഗ്രേഡ് ഓവർസിയർ തസ്‌തകിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 27-ന് രാവിലെ 10 മണിക്ക് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213614/walkininterview)