---
title: "ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍  മൂന്നുപേര്‍ പിടിയില്‍"
english_title: "Aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213686/aralam"
published_at: "2024-06-21T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667515721ae9b_Screenshot_20240621-112229_Samsung_Internet.jpg"
keywords: []
---

# ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍  മൂന്നുപേര്‍ പിടിയില്‍

> **Lead Summary:** **ഇരിട്ടി**:ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍ വച്ച് മൂന്നുപേര്‍ പിടിയില്‍.ഫാം മൂന്നാം ബ്ലോക്കില്‍ വെച്ച് വിയറ്റ്‌നാം സ്വദേശി വിബീഷ്, ആറളം ഫാം സ്വദേശി രാജേന്ദ്രന്‍, വീര്‍പാട് സ്വദേശി വിനോദ് എന്നിവരെയാണ് പിടികൂടിയത്.

## Article Content

**ഇരിട്ടി**:ലൈസന്‍സ് ഇല്ലാത്ത തോക്കുമായി ആറളം ഫാമില്‍ വച്ച് മൂന്നുപേര്‍ പിടിയില്‍.ഫാം മൂന്നാം ബ്ലോക്കില്‍ വെച്ച് വിയറ്റ്‌നാം സ്വദേശി വിബീഷ്, ആറളം ഫാം സ്വദേശി രാജേന്ദ്രന്‍, വീര്‍പാട് സ്വദേശി വിനോദ് എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞദിവസം രാത്രി മൂന്നാം ബ്ലോക്കില്‍ വച്ച് വനപാലക സംഘം ഇവരെ കാണുകയും തുടര്‍ന്ന് ആറളം പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213686/aralam)