---
title: "ഓ ആർ കേളുവിന് സ്വീകരണം നൽകി"
english_title: "Invitedorkelu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213769/invitedorkelu"
published_at: "2024-06-21T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66754ce9cb39a_1000005591.jpg"
keywords: []
---

# ഓ ആർ കേളുവിന് സ്വീകരണം നൽകി

> **Lead Summary:**  **കൽപ്പറ്റ: **സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എകെജി ഭവനിലെത്തിയ നിയുക്ത മന്ത്രി ഓ ആർ കേളുവിനെ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

## Article Content

 **കൽപ്പറ്റ: **സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എകെജി ഭവനിലെത്തിയ നിയുക്ത മന്ത്രി ഓ ആർ കേളുവിനെ സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ വി വി ബേബി , എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, വി ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213769/invitedorkelu)