---
title: "കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനം ആചരിച്ചു "
english_title: "Yogaday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/213792/yogaday"
published_at: "2024-06-21T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66756368cbddd_1000005633.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ യോഗ ദിനം ആചരിച്ചു 

> **Lead Summary:** **കേളകം : **സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ അഭിമുഖത്തിൽ യോഗദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കേളകം : **സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ അഭിമുഖത്തിൽ യോഗദിനം ആചരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എൻ ഐ ഗീവർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി പ്രവർത്തകനും യോഗ ആചാര്യനുമായ സി.എൻ പവിത്രൻ ഗുരുക്കൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി.എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ സി ഷാജി, അനുനന്ദ് ജി, ശ്രേയ വി എസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/213792/yogaday)